Samuel George
Samuel George
  • 1 098
  • 28 267 072

Відео

ഫോര്‍ത്ത് സ്റ്റേജ് ക്യാന്‍സര്‍ വൈദ്യ ചികിത്സയിലൂടെ പൂര്‍ണ്ണമായി മാറിയ നേഴ്സിന്റെ അനുഭവസാക്ഷ്യം!
Переглядів 9 тис.День тому
#samuelgeorge #health whoever needs to contact the vaidyar, please call at the below given mobile number of the cured person: 91 81389 08643
ചാണ്ടി ഉമ്മനെ 'ഉമ്മന്‍ ചാണ്ടിയുടെ' പേരില്‍ ആക്രമിച്ച മാപ്രകള്‍ക്ക് സമര്‍പ്പിക്കുന്നു! Chandy Oommen
Переглядів 6 тис.21 день тому
ചാണ്ടി ഉമ്മനെ 'ഉമ്മന്‍ ചാണ്ടിയുടെ' പേരില്‍ ആക്രമിച്ച മാപ്രകള്‍ക്ക് സമര്‍പ്പിക്കുന്നു! Chandy Oommen
അര്‍ജ്ജുന്‍ സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്! Arjun missing latest
Переглядів 8 тис.21 день тому
അര്‍ജ്ജുന്‍ സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്! Arjun missing latest
നിപ്പ മരണം വീണ്ടും? കൊന്നത് വൈറസോ അതോ 2021-ലെ നിപ്പയുടെ അതേ കാരണമോ? Nipah Kerala latest news
Переглядів 19 тис.21 день тому
നിപ്പ മരണം വീണ്ടും? കൊന്നത് വൈറസോ അതോ 2021-ലെ നിപ്പയുടെ അതേ കാരണമോ? Nipah Kerala latest news
മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകര്‍ച്ച നല്‍കുന്നത് ഒരു ഗുരുതര മുന്നറിയിപ്പ്! Microsoft windows crash
Переглядів 7 тис.28 днів тому
മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകര്‍ച്ച നല്‍കുന്നത് ഒരു ഗുരുതര മുന്നറിയിപ്പ്! Microsoft windows crash
കര്‍ണാടകവും കേരളവും അഥവാ കോണ്‍ഗ്രസ്സും സി പി എമ്മും തമ്മിലുള്ള വ്യത്യാസം ഇതാണ്!
Переглядів 2,6 тис.Місяць тому
കര്‍ണാടകവും കേരളവും അഥവാ കോണ്‍ഗ്രസ്സും സി പി എമ്മും തമ്മിലുള്ള വ്യത്യാസം ഇതാണ്!
അംബാനിയുടെ കല്യാണ മാമാങ്കവും രാഹുല്‍ ഗാന്ധിയും തമ്മില്‍! Ambani's wedding and Rahul Gandhi
Переглядів 7 тис.Місяць тому
അംബാനിയുടെ കല്യാണ മാമാങ്കവും രാഹുല്‍ ഗാന്ധിയും തമ്മില്‍! Ambani's wedding and Rahul Gandhi
കൊതുക് മുട്ടിയിട്ടാല്‍ മതി നിങ്ങള്‍ പ്രതിയാകാന്‍; പുതിയ നിയമം പ്രാബല്യത്തില്‍! Public health bill
Переглядів 4,3 тис.Місяць тому
കൊതുക് മുട്ടിയിട്ടാല്‍ മതി നിങ്ങള്‍ പ്രതിയാകാന്‍; പുതിയ നിയമം പ്രാബല്യത്തില്‍! Public health bill
സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു! ചതിക്കപ്പെടാതിരിക്കാന്‍ ഇവ അറിഞ്ഞിരിക്കുക! Beware of cyber frauds!
Переглядів 3,8 тис.Місяць тому
സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നു! ചതിക്കപ്പെടാതിരിക്കാന്‍ ഇവ അറിഞ്ഞിരിക്കുക! Beware of cyber frauds!
കേരളത്തിലെ ഭൂരിപക്ഷം വീടുകളിലും നിത്യരോഗികള്‍ ഉണ്ടായത് മലയാളികളുടെ ഈ അബദ്ധം മൂലം!
Переглядів 35 тис.Місяць тому
കേരളത്തിലെ ഭൂരിപക്ഷം വീടുകളിലും നിത്യരോഗികള്‍ ഉണ്ടായത് മലയാളികളുടെ ഈ അബദ്ധം മൂലം!
കോവിഡാനന്തര മരണങ്ങള്‍: ശ്രീ ചാണ്ടി ഉമ്മന്റെ ചെറിയ ചോദ്യങ്ങള്‍ക്ക് പോലും മറുപടി ഇല്ലാതെ ആരോഗ്യമന്ത്രി
Переглядів 6 тис.Місяць тому
കോവിഡാനന്തര മരണങ്ങള്‍: ശ്രീ ചാണ്ടി ഉമ്മന്റെ ചെറിയ ചോദ്യങ്ങള്‍ക്ക് പോലും മറുപടി ഇല്ലാതെ ആരോഗ്യമന്ത്രി
ഉത്തര്‍പ്രദേശ് സത്സംഗ് ദുരന്തം നമ്മെ കാണിക്കുന്നത് ഇന്ത്യയുടെ മറച്ചു വയ്ക്കപ്പെടുന്ന ചിത്രം!
Переглядів 1,9 тис.Місяць тому
ഉത്തര്‍പ്രദേശ് സത്സംഗ് ദുരന്തം നമ്മെ കാണിക്കുന്നത് ഇന്ത്യയുടെ മറച്ചു വയ്ക്കപ്പെടുന്ന ചിത്രം!
പക്ഷിപ്പനി നിയന്ത്രണം എന്തുകൊണ്ട് ഹോമിയോപ്പതിയെ ഏല്‍പ്പിക്കുന്നില്ല? Bird Flu elimination Kerala
Переглядів 1,7 тис.Місяць тому
പക്ഷിപ്പനി നിയന്ത്രണം എന്തുകൊണ്ട് ഹോമിയോപ്പതിയെ ഏല്‍പ്പിക്കുന്നില്ല? Bird Flu elimination Kerala
വയര്‍ കുറയാനും കരുത്തുറ്റ ശരീരത്തിനും വളരെ ലളിതമായ വ്യായാമം! An easy workout to have a healthy body!
Переглядів 10 тис.Місяць тому
വയര്‍ കുറയാനും കരുത്തുറ്റ ശരീരത്തിനും വളരെ ലളിതമായ വ്യായാമം! An easy workout to have a healthy body!
അലോപ്പതി മലയാളികളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചോ? Modern medicines and life longevity in Kerala
Переглядів 6 тис.Місяць тому
അലോപ്പതി മലയാളികളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചോ? Modern medicines and life longevity in Kerala
തിലകന്റെ ഞെട്ടിപ്പിക്കുന്ന ജീവിതാനുഭവം! കാല്‍ നഷ്ടപ്പെടുമായിരുന്ന അവസ്ഥയില്‍ രക്ഷകനായത് നെഹ്‌റു!
Переглядів 3,7 тис.Місяць тому
തിലകന്റെ ഞെട്ടിപ്പിക്കുന്ന ജീവിതാനുഭവം! കാല്‍ നഷ്ടപ്പെടുമായിരുന്ന അവസ്ഥയില്‍ രക്ഷകനായത് നെഹ്‌റു!

КОМЕНТАРІ

  • @emveedon
    @emveedon 7 годин тому

    കമന്റെഴുതിയിട്ടു ഒരു കാര്യവുമില്ല.😮

  • @shaji7176
    @shaji7176 10 годин тому

    Ayaleyonnum doctor enneparayan pattilla

  • @shaji7176
    @shaji7176 10 годин тому

    Doctor virakil vevichath kazhichallo evideyethiyath

  • @shajishakeeb2036
    @shajishakeeb2036 11 годин тому

    Innathe kalathe doctors enthanu parayunnathennu avarkkuthanne ariyilla.2 gulika tharendathinu 10,12 gulika prescribe cheyyum.

  • @reethasasi6889
    @reethasasi6889 11 годин тому

    വായൂമലിനീകരണമുണ്ടാകുന്നത് പ്ലാസ്റിക് കത്തിയ്ക്കുന്നതും വാഹനത്തിന്റെ അതിപ്രസരവും ഫാക്ടറികൾ നിന്നുള്ള ്് പുകയുമൊക്കെയാണ.

  • @rakeshkr1377
    @rakeshkr1377 11 годин тому

    വിറകടുപ്പിൽ ആഹാരം ഉണ്ടാക്കി കഴിച്ച ആളുകൾ ഇന്നും ആരോഗ്യത്തോടെ ജീവിക്കുന്നു

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 11 годин тому

    ഇന്ന് വിരകടുപ്പും വെള്ളം കോരളും എല്ലാം ആ യൽ സീരിയൽ ആര് നോക്കും

  • @sajithomas5829
    @sajithomas5829 12 годин тому

    Ethu kalam muthalannu manuzhiyar gas opayogichu thudagiathu

  • @rajankayanm8952
    @rajankayanm8952 13 годин тому

    ഇത്തരം മണ്ടൻ doctor മാർക് വേണ്ട dose കൂടി കൊടുത്തേക്കൂ 👍

  • @varghesemammen6490
    @varghesemammen6490 13 годин тому

    ഡോക്ടർമാർ പറയുന്നത് അപ്പാടെ ഒന്നും വിശ്വസിക്കരുത്, നമ്മൾക്കും ദൈവം സ്വന്തമായി ഒരു തല തന്നിട്ടുണ്ടല്ലോ. നല്ല വീഡിയോ നന്ദി, സഹോദരാ

  • @sasiek6946
    @sasiek6946 14 годин тому

    ഇന്ന്,മരുന്ന്,കഴിപ്പിച്ചു,കൊല്ലുകയാണ്

  • @devanganadeva5717
    @devanganadeva5717 14 годин тому

    പോടാ💩

  • @sumeeshr
    @sumeeshr 14 годин тому

    Swapnathil polum oru cup chaaya adukkalayil kayari undaakkaathavar aanu virakum gasum parayunnath

  • @mahmoodshaa
    @mahmoodshaa 14 годин тому

    ശെരിക്കും ആ പൊട്ടന്റെ ലേഖനം ഷയര്‍ ചെയ്ത് ചര്‍ച്ച ചെയ്യാന്‍ പാടില്ലായിരുന്നു.. ആ പൊട്ടന് മൈലേജ് കൊടുക്കാന്‍ പടില്ലായിരുന്നു

  • @jordie-imheretostudy240
    @jordie-imheretostudy240 15 годин тому

    Viraku undenkil athu anu nallatha.

  • @mohammadkoya1329
    @mohammadkoya1329 15 годин тому

    WHO എന്ന് പറഞ്ഞാൽ വിഡ്ഢിത്തം മാത്രം പറയുന്നുവർ എന്നർത്ഥം.

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 15 годин тому

    ചക്കയു० മാങ്ങയു० തിന്നുന്നത് ദാരിദ്രൃമാണോ!!!

  • @Azeem-Vattiyoorkavu
    @Azeem-Vattiyoorkavu 15 годин тому

    സാർ പറയുന്നതൊക്കെ ശെരിയാണ്. യഥാർത്ഥത്തിൽ ക്യാൻസർ എന്ന് പറയുന്ന രോഗം തന്നെ ഇല്ല

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 15 годин тому

    Vasthavam.sir.❤

  • @gafoor4250
    @gafoor4250 15 годин тому

    👍

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 15 годин тому

    ദാരിദ്രൃ० എന്ന്ത്കൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്!!!

  • @ajaykumarnair2902
    @ajaykumarnair2902 16 годин тому

    As usual, very convincing ❤❤

  • @harismp4838
    @harismp4838 16 годин тому

    വീടും സ്കൂൾ ബസും വിദ്ധ്യാലയവും മാത്രം കണ്ടവരെയാണ് വിദഗ്ദർ എന്ന് വിളിക്കുന്നത്. അവർക്ക് ജീവിക്കാനുള്ള വിദ്യ അറിയില്ല. ശംശയമുണ്ടെങ്കിൽ അവരുടെ ഐടൻ്റിറ്റി ഒഴിവാക്കി വെറും ഡ്രസ് മാത്രം നൽകി ദൂരെ ഒരിടത്ത് വിട്ടാൽ മനസിലാകും

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk 17 годин тому

    സാർ അന്ന് മുസ്ലിങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെറ്റ് കൂട്ടുന്നത് അവർ അല്ലെ 😮

  • @sobhitham
    @sobhitham 18 годин тому

    ഇപ്പോൾ ജനിക്കുന്ന കുട്ടികൾക്ക് മുതൽ ഗ്യാസ്ട്രബിൾ ആണ്

  • @SuttuPapan
    @SuttuPapan 19 годин тому

    Dir, super explanation. Thanks a lot. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അല്ലാതെന്തു പറയാൻ. 🙏🌹❤️👍👏👌💞🙏. Thank you dear sir. May God bless you!!!! 👍❤️🌹🙏.

  • @jipsyvymel2681
    @jipsyvymel2681 21 годину тому

    വിറകടുപ്പിൽ ഉണ്ടാക്കുന്ന ഭക്ഷണത്തിന് രുചിയും ഗുണവും കൂടും

  • @libinchandran9934
    @libinchandran9934 22 години тому

    Wood is carbon neutral, No doubt about it.Gas stoves is poisonous and lowers IQ level. Finally I saw an intelligent man from Kerala . CO2 absorbed by trees, hence CO2 is life. Global agenda is to reduce co2 level but less CO2 = NO LIFE , thats what we want ? And the climate change is not caused by tail pipes and burning woods.This system is fraud.Wake up people.

  • @pradeepsahadevan3300
    @pradeepsahadevan3300 23 години тому

    Mr. Samuel George അങ്ങ് പറഞ്ഞതിനോട് 100% യോജിക്കുന്നു. താങ്കൾ പറഞ്ഞ കാര്യങ്ങൾ ഇതുപോലത്തന്നെ അറിവുള്ള പലരും പറഞ്ഞത് ഞാനും കേട്ടിട്ടുണ്ട്.വിനാശകാലെ വിവരീത ബുദ്ധി. Mr. Suresh pilla യുടെ ഉപദേശത്തിന് വില കൊടുക്കണോ ണോ ണോ. പാമ്പും പഴയതാ നല്ലത്, പുതുമയെ അറിയാൻ ശ്രമികുക പഴയതിനെ കാത്തുസഷിക്കുക.

  • @Kaathu784
    @Kaathu784 23 години тому

    Aarum independent aayi jeevikaruth, angane jeevichal kachavadakkark ath oru keni aavum ennulla udyesham ale sir ivarkok?

  • @leonadaniel7398
    @leonadaniel7398 23 години тому

    പുകവലി ആരോഗ്യത്തിന് ഹാനികരം എന്നാണ് വയ്പ്പ്. പക്ഷെ 12 വയസ്സ് മുതൽ ഇപ്പോൾ 80 വയസ്സായിട്ടും ബീഡി ഉണ്ടാക്കി വലിക്കുന്ന ഒരപ്പൂപ്പൻ ഇപ്പോഴും ആരോഗ്യവാനായി ജീവിക്കുന്നു. അദ്ദേഹത്തിന് ഒരസുഖവും ഇന്നേവരെയില്ല

  • @lastmanstand3878
    @lastmanstand3878 День тому

    താങ്കളുടെ അബദ്ധജഡിലമായ വാദമാണ്

  • @sasikumarvk7145
    @sasikumarvk7145 День тому

    ഇനി കാലാവസ്ഥാ വ്യതിയാനവും പുകയും തമ്മിലുള്ള ബന്ധത്തെ പറ്റി പറയുകയാണെങ്കിൽ , പുകയടുപ്പിൽ നിന്നുള്ള പുകയല്ല വില്ലൻ. ശാസ്ത്രത്തിൻ്റെ നന്മയെന്ന് നാം കരുതുന്ന കൃത്രിമ ഉപഗ്രഹ വിക്ഷേപണങ്ങളും, ആകാശം നിറഞ്ഞ വിമാന സർവ്വീസുകളും , എന്തിനേറെ ഇപ്പോൾ നടക്കുന്ന യുദ്ധങ്ങളിൽ റോക്കറ്റുകളിൽ നിന്നും മറ്റും വിവർജിക്കപ്പെടുന്ന അധിക താപം നമ്മുടെ പ്രകൃത്യാലുള്ള അന്തരീക്ഷ മർദ്ദങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതു മൂലമാണ് പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുന്നത്. പണ്ട് ഇത്തരം വിഷയങ്ങളില്ല എന്നോർക്കണം.

  • @jayan7511
    @jayan7511 День тому

    ഏതൊക്കെയോ എപോക്കികൾക്കു വേണ്ടി ഈ dr ടെ അപ്പൻ ടെ കാലത് നാളികേരം തൊട്ടു പോകരുത്.. ക്കൊളെസ്ട്രോൾ അറ്റാക്ക് തുടങ്ങി മാരക രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു എന്ന് പറഞ്ഞു sun flower ഓയിൽ നിർദേശിച്ച അന്നത്തെ dr mar. ആ refined oil കഴിച്ച ശരീരത്തിലെ ഓമേഘ 3 ഓമേഘ 6 ഇന്ടെ താളം തെറ്റി കേരളം veritty രോഗികളുടെ ഹബ് ആയി. പലരും കാല പുരി പൂകി പോരാഞ്ഞു പുതിയ number

  • @sasikumarvk7145
    @sasikumarvk7145 День тому

    മനുഷ്യന് മൂലക്കുരു ഉണ്ടാവുന്നത് ഗുരുത്വാകർഷണം മൂലമാണെന്ന് പറയുന്ന ശാസ്ത്രജ്ഞന്മാരുടെ കാലത്താണ് നാം ജീവിക്കുന്നത്. ഡോക്ടർമാരും ശാസ്ത്രജരും എന്തു വിഡ്ഢിത്തം പറഞ്ഞാലും അത് ശാസ്ത്രീയമാണ്😂 പിന്നെ, പുകയും മരങ്ങളും തമ്മിലുള്ള സ്നേഹബന്ധം മനസ്സിലാക്കണമെങ്കിൽ നാം നമ്മുടെ Highway കളെ ശ്രദ്ധിച്ചാൽ മാത്രം മതി. പുക ഇഷ്ടം പോലെ കിട്ടുന്ന റോഡിലേക്കാണ് എല്ലാ മരങ്ങളുടെയും ചില്ലകൾ വളരുന്നത്. പുക ശല്യമാണെന്ന് കരുതി വെളിയിലേക്കല്ല അവ വളരുന്നത്.

  • @muhammeda3284
    @muhammeda3284 День тому

    സാറു പറയുന്നത് നൂറുശതമാനം ശരിയാണ് ഗ്യാസ് അടുപ്പിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുമ്പോൾ ചില ആളുകൾക് അലർജി കാണ്ന്നു് വിറകടുപ്പിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുമ്പോൾ അലർജി കാണുന്നില്ല.

  • @jamesthazhchayil8711
    @jamesthazhchayil8711 День тому

    Very correct valuable information

  • @anncyjacob8417
    @anncyjacob8417 День тому

    സാമൂൽ ജോർജ് ഇത്ര വിവരം കെട്ടവനോ? മാവിന്റെ വിറകു കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുമ്പോൾ മാങ്ങ യിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ കിട്ടുമെന്ന് തലയ്ക്കു വെളിവും വെള്ളിയാഴ്ചയും ഉള്ള ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല, പണ്ടത്തെ സ്ത്രീകൾ കൂടുതൽ പ്രസവിക്കുന്നത് അന്ന് കുംടുംബാസൂത്രണ മാർഗങ്ങൾ കണ്ടുപിടിക്കാതിരുന്നത് കൊണ്ടാണ്, ഗർഭം തടയാനുള്ള മാർഗങ്ങൾ അന്നത്തെ സ്ത്രീകൾ ക്കു അറിയാമായിരുന്നെങ്കിൽ അവരും രണ്ടിൽ കൂടുതൽ പ്രസവിക്കില്ലായിരുന്നു, അന്നത്തെ സ്ത്രീകളിൽ നല്ലൊരു ശതമാനവും പ്രസവത്തോട് കൂടി മരിക്കുന്നുണ്ടായിരുന്നു എന്ന യഥാർത്യം ഇയാൾക്ക് അറിയാമോ എന്തോ? അന്നത്തെ സ്ത്രീകൾ 60 വയസ്സാകുമ്പോൾ തന്നെ പടു കിളവികളെ പ്പോലെയാവും, പക്ഷെ ഇന്നത്തെ 60 കാരികൾ നല്ല ചുറുചുറുക്കൂടെ നടക്കുന്നു, ഭോഷത്തരങ്ങൾ തന്നെ പറഞ്ഞു വീഡിയോ സൃഷ്ട്ടിക്കുന്നു,

    • @genudavel655
      @genudavel655 10 годин тому

      ശ്ശേ മേബലിൻ ന്യൂയോർക്കും, ലോറിയൽ പാരീസും നേരത്തേ ഇങ്ങു വരാഞ്ഞത് കഷ്ടമായിപ്പോയി 😅

  • @manjussmallworld1531
    @manjussmallworld1531 День тому

    💯💯 Well said sir

  • @user-zo9gt8jk4y
    @user-zo9gt8jk4y День тому

    Nirmalanada giri swami 🙏 good philosophy 👌 school snake s are scientists

  • @user-zo9gt8jk4y
    @user-zo9gt8jk4y День тому

    Hapy education

  • @bennypaul4736
    @bennypaul4736 День тому

    If high hungry and famine, hands are enough for eating, nobody seek forks for eating except he.

  • @jampoozeditzz7047
    @jampoozeditzz7047 День тому

    Ente ammoomma aduppil kure neram paniyeduthappol garbham alasippoyi.... pregnant aanennu arinjillarunnu...4th child

  • @salyroy9306
    @salyroy9306 День тому

    👍👍

  • @velayudhank9279
    @velayudhank9279 День тому

    ലാൽസലാം

  • @kesavadas5502
    @kesavadas5502 День тому

    ആട്ടിൻ തോൽ അണിഞ്ഞചെന്നാ ക്കൾ വരുമെന്ന് യേശു പറഞ്ഞിരുന്നു. വന്നു തുടങ്ങി യൊ 👍😂😂😂😂

  • @homedept1762
    @homedept1762 День тому

    എന്ന് പരിഷ്‌കാരം തലയ്ക്കു കയറിയോ അന്ന് മനുഷ്യന് കഷ്ടകാലം തുടങ്ങി.

  • @kesavadas5502
    @kesavadas5502 День тому

    എന്റെ ഭാഗ്യം ഞാൻ മണ്ണണ്ണ. അടുപ്പ് ആണ് 😂😂😭😍🤣🥰

  • @tssunil348
    @tssunil348 День тому

    ഡോക്ടർമാർക്ക് സൂര്യനുതാഴെ ഉള്ള എന്തിനെക്കുറിച്ചും വായിൽ തോന്നിയതു പറയാമെന്നായിരിക്കുന്നു.

    • @shajishakeeb2036
      @shajishakeeb2036 11 годин тому

      Sathyam.oral onnu parayum,veroral nere thirichu parayum.Avarkkuthanne ariyilla ethu sari ethu thettu ennu.

    • @genudavel655
      @genudavel655 10 годин тому

      ഒറ്റക്കാര്യത്തിൽ ഉറപ്പുണ്ട്, ഇന്ന് പറയുന്നത് 6 മാസം കഴിഞ്ഞാൽ മാറ്റിപറയും 😅😂😢

  • @sulekhavasudevan680
    @sulekhavasudevan680 День тому

    സുരേഷ് പിള്ള ഏതെങ്കിലും ഓൺലൈൻ ചാനെലിൽ വന്നു ഇത് പറയാൻ പറ...നല്ല മറുപടി കൊടുക്കാം അയാൾക്ക്